പി ആർ എം കൊളവല്ലൂർ ഹൈസ്കൂളിൽ 3 സ്കൗട്ട് യൂണിറ്റും 3 ഗൈഡ് യൂണിറ്റും പ്രവൃത്തിച്ചുവരുന്നു. 2018 രാജ്യപുരസ്കാർ പരീക്ഷയിൽ 39 ഗൈഡുകളും 13 സ്കൗട്ടുകളും രാജ്യപുരസ്കാർ അവാർഡ് നേടി.
എസ് എസ് എൽ സി പരീക്ഷയിൽ 14 ഗൈഡുകളും 6 സ്കൗട്ടുകളും മുഴുവൻ വുഷയത്തിലും A+ നേടി