പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പി ആർ എം കൊളവല്ലൂർ ഹൈസ്കൂളിൽ 3 സ്കൗട്ട് യൂണിറ്റും 3 ഗൈഡ് യൂണിറ്റും പ്രവൃത്തിച്ചുവരുന്നു. 2018 രാജ്യപുരസ്കാർ പരീക്ഷയിൽ 39 ഗൈഡുകളും 13 സ്കൗട്ടുകളും രാജ്യപുരസ്കാർ അവാർഡ് നേടി. എസ് എസ് എൽ സി പരീക്ഷയിൽ 14 ഗൈഡുകളും 6 സ്കൗട്ടുകളും മുഴുവൻ വുഷയത്തിലും A+ നേടി. വാഴകൃഷി പച്ചക്കറി കൃഷി എന്നിവ സ്കൂളിൽ നടത്തിവരുന്നു.