ഗവ. ന്യൂ എൽ പി എസ് പുറക്കാട്
ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ താലൂക്കില്‍ പുറക്കാട് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ഗവണ്‍മെന്റ് ന്യൂ എല്‍.പി.എസ്.പുറക്കാട്.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.
ഗവ. ന്യൂ എൽ പി എസ് പുറക്കാട് | |
---|---|
വിലാസം | |
കരൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-02-2017 | Pr2470 |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍
- ശ്രീ.സുകുമാരന്‍
- ശ്രീമതി ചന്ദ്രമതി
- ശ്രീമതി തങ്കമണി
- ശ്രീമതി ജെസി
- ശ്രീമതി വിമലമ്മ
- ശ്രീമതി വിജയകുമാരി
- ശ്രീ.യു.ഷറഫുദീന്‍
- ശ്രീമതി വിജയമ്മ
- ശ്രീമതി ശോഭന
- ശ്രീമതി പൊന്നമ്മ
- ശ്രീമതി മറിയാമ്മ
- ശ്രീമതി റോസിലിന്‍ റോഡ്രിഗ്‌സ്
- ശ്രീ.മുഹമ്മദ് കുഞ്ഞ്
== നേട്ടങ്ങള്‍
- ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യപരിശീലന പദ്ധതി- "BLOOMING BUDS"
- ഇംഗ്ലീഷ് സംസാരിക്കുന്നതില്‍ പോരായമയുള്ള കുട്ടകള്‍ക്കായുള്ള പരിശീലന പദ്ധതി "തെളിമ"
- 2016-2017 വര്‍ഷത്തെഗണിത ശാസ്ത്ര പ്രശ്നോത്തരിയിലും സാമൂഹ്യശാസ്ത്ര പ്രശ്നോത്തരിയിലും രണ്ടാം സ്ഥാനം
- രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാതൃകാ ക്ലാസ് ഡോക്യുമെന്ററി
- കഴിഞ്ഞ് അഞ്ച് കൊല്ലങ്ങളില്‍ സ്കൂളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ക്രമമായ കയറ്റം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പോലീസ് സൂപ്രണ്ട് പദവിയില്‍ വിരമിച്ച ശ്രീ.എസ്.ശശികുമാര്‍
- പത്തനം തിട്ട ജില്ലാ കളക്ടറായിരുന്ന ശ്രീമതി വത്സലകുമാരി IAS
- എം.എം.വി.എം.യു.പി.സ്കൂള്‍ താമല്ലാക്കല്‍ പ്രഥമാധ്യാപകനും ജില്ലാ വിനോദസഞ്ചാര വികസന സമിതി സെക്രട്ടറിയുമായിരുന്ന ശ്രീ.സി.പ്രദീപ്.
- അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ച മദനമോഹനന്‍
- ശ്രീ.സിദ്ധാര്‍ഥന്‍
- ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന കെ.ശ്യാമളന്‍
- ഗ്രാമ പഞ്ചായത്തംഗമായിരുന്ന ശ്രീമതി ഉഷാബാബു
- അമ്പലപ്പുഴയിലെ പ്രമുഖ വക്കീലായ അഡ്വ.അഹമ്മദ് അമ്പലപ്പുഴ
- അഡ്വ.ഷോജി
- പൊതുമേഖലാ ബാങ്ക് ജീവനക്കാരനായ ശ്രീ.അനില്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.353513, 76.365251 |zoom=13}}