ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/പ്രാദേശിക പത്രം

ഓണാഘോഷം നടത്തി.

കാട്ടിക്കുളം: ഗവൺമെന്റ് ഹയർസെക്കന്ററി സ്കുൂൾ കാട്ടിക്കുളം വിപുലമായ രീതിയിൽ ഓണാഘോഷം നടത്തി. പൂക്കളമത്സരം ഉ‍ൾപ്പെടെ വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി.എ ‍‍ഭാരവാഹികൾ,ഡ്രൈവർമാർ,അദ്ധ്യാപകർ എന്നിവരുടെ നേതൃത്ത്വത്തിൽ ഓണസദ്യയും പായസ വിതരണവും ഉണ്ടായിരുന്നുു.ഹൈടെക്കിനോട് അനുബന്ധിച്ചുള്ള കൂപ്പൺ നറുക്കെടുപ്പും അന്നേ ദിവസം നടത്തി. .