ജി എച്ച് എസ് മരത്തംകോട്
തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ കടങ്ങോട് പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള ചിറമനേങ്ങാട് വില്ലേജില്‍ പണ്ട് മരങ്ങളുടെ കാടായിരുന്ന മരത്തംകോട് പ്രദേശത്ത് കുന്നംകുളം ടൗണില്‍ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി മരത്തംകോട് ഗവ: ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു.
| ജി എച്ച് എസ് മരത്തംകോട് | |
|---|---|
| വിലാസം | |
മരത്തംകോട് തൃശ്ശൂര്‍ ജില്ല | |
| സ്ഥാപിതം | 03 - 09 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 15-11-2009 | Vasudevantsr |