പടവല കൃഷി
ചീര കൃഷി
കോവക്ക കൃഷി
പാവയ്ക്ക കൃഷി
പയര്‍ കൃഷി
ഹരിതസേനയുടെ നേതൃത്വത്തില്‍ സ്കൂളില്‍ കൃഷി,പരിസ്തിതിസംരക്ഷണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു സ്ക്കൂള് തലത്തില്‍ പ്രവര്‍ത്തന മികവിന് മാതൃഭൂമി നല്കുന്ന സീഡ് അവാര്‍ഡ് എല്ലാവര്‍ഷവും സ്ക്കൂളിനു കിട്ടുന്നുണ്ട്