ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മറ്റ്ക്ലബ്ബുകൾ-17
മലയാള മനോരമ നല്ല പാഠം
ഇത് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ഇവിടെ പഠനം എന്നാൽ കേവലം പുസ്തകതാളുകളിലെ പാഠങ്ങൾ മാത്രമല്ല. സർട്ടിഫിക്കറ്റിലെ ഉയർന്ന ഗ്രേഡുകൾക്ക് വേണ്ടിയും മാത്രമല്ല. സഹജീവി സ്നേഹത്തിന്റെ സാമൂഹ്യ ബോധത്തിന്റെയും സ്വയംപര്യാപ്തതയിലേക്കുള്ള പ്രയാണത്തിന്റെയും ജീവിത പാഠങ്ങൾ കൂടിയാണ്.