അഴീക്കോട് എച്ച് എസ് എസ്/സ്കൗട്ട്&ഗൈഡ്സ്-17

13:58, 15 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13017 (സംവാദം | സംഭാവനകൾ) (' ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഭാരത് സ്കൗട്ട് ആൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് 

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നത് കുട്ടികളിൽ സേവനമനോഭാവം സഹവർത്തിത്വവും ധീരതയും വളർത്തിയെടുക്കുന്ന ഒരു കൂട്ടായ്മ്മയാണ്. ഏറ്റവും പുരാതനമായ ആഗോള സംഘടനയുടെ ഭാഗമാണിത്. നമ്മുടെ സ്കൂളിലും ഈ സംഘടനയുടെ യൂണിറ്റ് ഭംഗിയായി പ്രവർത്തിക്കുന്നു. സംഘടനയുടെ ആഭിമുഖ്യത്തിൽ പഠന ക്ലബ് പ്രവർത്തനത്തോടെപ്പം സേവന പ്രവർത്തനങ്ങളും നടന്നുവരുന്നു.