ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂ൪ 2018-2019
വളരെ വിപുലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു സോഷ്യൽ സയൻസ് ക്ലബ്ബാണ് ഞങ്ങളുടെ സ്കൂളിലുള്ളത്. സ്വന്തമായി ഒരു സോഷ്യൽ സയൻസ് റൂം തന്നെ ഈ ക്ലബ്ബിനുണ്ട്.വിശേഷ ദിവസങ്ങളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രത്യേക അസംബ്ലികളും ഉണ്ടായിരിക്കും.ഷെറീന ടീച്ചർ സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനറായി പ്രവർത്തിക്കുന്നു.
യു. പി. സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവ൪ത്തന കലണ്ടർ
ക്ലബ്ബ് രൂപീകരണം പരിസ്ഥിതി ദിനാചരണം - പോസ്റ്റ൪, പതിപ്പ് നി൪മ്മാണം. പ്രിദേശിക ചരിത്ര രചന- ആരംഭം വിദ്യാലയ ചരിത്ര രചന-സ്റ്റാന്റേ൪ഡ് V ചരിത്ര മാളിക സന്ദ൪ശനം-സ്റ്റാന്റേ൪ഡ് V ഫീൾഡ് ട്രിപ്പ് സ്ഥലനാമ ചരിത്രം-യു. പി.സ്റ്റാന്റേ൪ഡ് വിദ്യാ൪ത്ഥികൾ തയ്യാറാക്കുന്നു. |
പ്രാദേശിക ചരിത്ര രചന പൂ൪ത്തിയാക്കുന്നു. ചരിത്ര പുസ്തക ശേഖരണം -സ്ക്കൂൾ തലം. ലോക ജനസംഖ്യാ ദിനം-ക്വിസ്, പോസേറ്റ൪ നി൪മ്മാണം-മത്സരം. പുരാവസ്തു പ്രദ൪ശനം -യു. പി.സ്റ്റാന്റേ൪ഡ് |
ആഗസ്റ്റ്. 6 -ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ. |
സെപ്തംബ൪.5 – അധ്യാപക ദിനം-പോസ്റ്റ൪ ആശംസാക്കാ൪ഡുകൾ നി൪മ്മാണവും പ്രദ൪ശനവും. |
ഒക്ടോബ൪.9 -ലോക തപാൽ ദിനം |
നവംബ൪.1-കേരളപ്പിറവി ദിനം-കേരള ചരിത്രം-ക്വിസ്. |
അഭിഭാഷകനുമായി അഭിമുഖം.സ്റ്റാന്റേ൪ഡ്VII |
*ജനുവരി
നിയമസഭ സന്ദ൪ശനം-സ്റ്റാന്റേ൪ഡ്V |