സി.ആർ.എച്ച്.എസ് വലിയതോവാള/സോഷ്യൽ സയൻസ് ക്ലബ്ബ്-17

14:17, 17 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30014 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ പൗരബോധവും ദേശസ്നേഹവും വളർത്താൻ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ പൗരബോധവും ദേശസ്നേഹവും വളർത്താൻ സാമൂഹ്യശാസ്ത്രക്ലബ് അതിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ശ്രമിച്ചുവരുന്നു.സവിശേഷപ്രാധാന്യമുള്ള ദിവസങ്ങളോടനുബന്ധിച്ച് ക്വിസ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.