വർഗ്ഗം:25042 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

14:24, 21 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25042 (സംവാദം | സംഭാവനകൾ) (കവിത കൂട്ടി ചേർത്തു)

മഴ

മണ്ണിൽ സുഗന്ധം വിടർത്തും മഴ ചാറി, ചാറി പെയ്യുമ്പോഴും നീ ഓർത്തിടേണം. ആയിരങ്ങൾ തൻ ഹൃത്തിൽ വേദന തൻ ഉത്തരമാണീ മഴയെന്ന്. കരളിനെയലിയിക്കും കണ്ണുനീർ- ത്തുള്ളികളാണ് റോസും വീടും, പുവയും കടന്ന്, നിന്നെത്തേടി, നിന്നരികിലെത്തി, നിന്നെ ആശ്ലേഷിക്കുന്നതെന്ന്. അറിയണം ഈ മഴ തൻ മണം, സ്വാദ്, കൊണ്ടിടേണം, മഴയെ ഹൃത്തിനോട് ചേർത്ത്..... മള തൻ സ്വന്തമായിടേണം നീ.... മഴയോടൊത്ത് ചിരിക്കുവാൻ, മഴയ്ക്കായ് കാത്തിരിക്കുവാൻ

                                                സാന്ദ്ര സണ്ണി
                                                സ്റ്റാൻഡേർഡ് IX

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.