ഗാന്ധിദർശൻ ക്ലബ്.

09:11, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18011 (സംവാദം | സംഭാവനകൾ) (' വിദ്യാലയത്തിലെ മിക്കവാറും എല്ലാ പ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
        വിദ്യാലയത്തിലെ മിക്കവാറും എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമുള്ള ഒരു ക്ലബാണ് ഗാന്ധിദർശൻ 

കോംബൗണ്ടിൽ പ്ലാസ്റ്റിക് നിരോധനം പൂർണമായും നടപ്പിൽ വരുത്തുന്നതിൽ ക്ലബിന് വലിയ പങ്കാണുള്ളത് . സബ് ജില്ലാ-ജില്ലാ മത്സരങ്ങളിൽ മികച്ച പങ്കാളിത്തം. കെ വി ഫാത്തിമത്ത് സുഹ്റ ടീച്ചറാണ് കൺവീനർ

"https://schoolwiki.in/index.php?title=ഗാന്ധിദർശൻ_ക്ലബ്.&oldid=394190" എന്ന താളിൽനിന്ന് ശേഖരിച്ചത്