എം.എം.എച്ച് .എസ്.എസ്.തലശ്ശേരി/പ്രാദേശിക പത്രം

ഒാണാഘോഷം നടത്തി

‍ഞങ്ങ‍ളുടെ സ്കൂളില്‍ ഒാഗസ്ററ് 31ന് വിപുലമാ‌‍യ രീതിയില്‍ ഒാണാഘോഷം നടത്തി. ഹൈസ്ക‌ൂള്‍, ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ പൂക്കള മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. പായസവിതരണവും ഉണ്ടായിരുന്നു.