ജി.എച്.എസ്.എസ് ചാത്തനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

11:00, 26 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('''വിദ്യാര്‍ത്ഥികളുടെ അച്ചടക്കവും അതിലേറെ സാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാര്‍ത്ഥികളുടെ അച്ചടക്കവും അതിലേറെ സാമൂഹ്യബോധവും വളര്‍ത്തുന്നതിനായി ഇക്കൊല്ലം (2016)സ്കൂളില്‍ SPC ആരംഭിച്ചു.ശാരീരിക പരിശോധനയില്‍ വിജയിച്ച 20 ആണ്‍കുട്ടികളേയും 20പെണ്‍കുട്ടികളേയും തിരഞ്ഞെടുത്തു.വിനോദ്,ഹൈറുന്നീസ എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി വരുന്നു.