ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഐ.ടി. ക്ലബ്ബ്-17

13:05, 5 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16055 (സംവാദം | സംഭാവനകൾ) ('ഐ .ടി.ക്ലബ്ബ് ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഐ .ടി.ക്ലബ്ബ്

ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗ്,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ , വെബ്പേജ് ഡിസെെന്‍ ,മലയാളം ടെെപ്പിംഗ് എന്നിവ പരിശീലിപ്പിക്കുന്നു.സ്കള്‍ തലത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരം ഐ.ടി ക്ലബംഗങ്ങള്‍ നിര്‍വഹിക്കുന്നു.ഡിജിറ്റല്‍ പത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.ഐ.ടി മേളകളില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ ശ്രമിക്കുന്നു. 2017-18 അദ്ധ്യയനവര്‍ഷാരംഭത്തില്‍ എട്ട്,ഒന്‍പത്,പത്ത് ക്ളാസ്സുകളിലെ 50 കുുട്ടികളെ ചേര്‍ത്ത് SSITC യുടെ നേതൃത്വത്തില്‍ ഐ.റ്റി.ക്ളബ്ബ് രൂപീകരിച്ചു പ്രവര്‍ത്തനം ത‌ുടരുന്നു.