ജി.എച്ച്. എസ്.എസ്. കാടഞ്ചേരി/കുട്ടിക്കൂട്ടം
'സ്കൂള്‍ കുട്ടിക്കൂട്ടത്തിന്റ ഏകദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം 10/06/2017ന് PTA PRESIDENT അബ്ദുള്‍ റഷീദ് നിര്‍വഹിച്ചു.'രതിടീച്ചര്‍ (HM),പ്രീതടീച്ചര്‍(SITC), അജിതടീച്ചര്‍(JSITC) നളിനിടീച്ചര്‍, പ്രകാശന്‍ സാര്‍ ,ദേവയാനി (MPTA President),ചന്ദ്രന്‍ (SMC Chairman)എന്നിവര്‍ പ്രസംഗിച്ചു
