ജി.എൽ.പി.എസ് തൂവ്വൂർ/ഗണിത ക്ലബ്ബ്
ഈ സ്കൂളിലെ ഗണിത ക്ല്ബ്ബ് ഗണിതകം എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരുന്നു .ഗണിത പഠനം രസകരമാക്കാന്‍ ഉതകുന്ന ഒരു ഗണിത ലാബ് ഇവിടെ ഉണ്ട് .ഗണിത ക്രിയകള്‍ ഹൃദിസ്ഥമാക്കാന്‍ ഉതകുന്ന വിവിധ തരം കളികള്‍ ഗണിത ലാബില്‍ സജ്ജീകരിച്ചിരിക്കുന്നു.വര്ഷം തോറും ഗണിത സൃഷ്ടികള്‍ ഉള്‍പ്പെടുത്തി ഒരു ഗണിത മാഗസിന്‍ തയ്യാറാക്കാറുണ്ട്.കളി നോട്ടുകളും കളിപ്പാട്ടങ്ങളും ഉപയോഗിച്ച് കളിപ്പട്ടക്കട തയ്യാറാക്കി ചതുഷ് ക്രിയകള്‍ എളുപ്പമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നു.