സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഇ-വിദ്യാരംഗം‌/ഗുരുവന്ദനം

09:03, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ckcghs (സംവാദം | സംഭാവനകൾ) (' === ഗുരുവന്ദനം === വിദ്യതന്‍ മഹാപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ഗുരുവന്ദനം

വിദ്യതന്‍ മഹാപേടകം നമ്മള്‍ക്കായ് തുറന്നുതന്ന് വിജ്ഞാനത്തിന്‍ അനന്തപാതയില്‍ വഴിക്കാട്ടിയായി വന്ന് വിദ്യാലയത്തില്‍ മറ്റൊരമ്മയായ് വിവേകബുദ്ധി പകര്‍ന്നുതന്ന് മനുഷ്യനായി വളര്‍ത്തി വിശാല മനസ്സിന് ഉടമയായ് വിളങ്ങിടും എന്‍ ഗുരുവിന്

        വന്ദനം,
                   വന്ദനം,    
                               വന്ദനം!
                                           ഡെലീന