സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/നല്ലപാഠം

09:59, 16 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13047 (സംവാദം | സംഭാവനകൾ) ('ചിങ്ങം 1 - കര്‍ഷകദിനത്തോടനുബന്ധിച്ച് ജൈവകര്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചിങ്ങം 1 - കര്‍ഷകദിനത്തോടനുബന്ധിച്ച് ജൈവകര്‍ഷകനായ ശ്രീ. ലൂക്കോസ് പുഞ്ചത്തറപ്പേലിന്റെ വീട്ടിലെത്തി ജൈവകൃഷിയെക്കുറിച്ച് മനസ്സിലാക്കി. ഓണത്തോടനുബന്ധിച്ച് അദ്ധ്യാപക അനദ്ധ്യാപകരുടെയും നല്ലപാഠം ക്ലബ്ബ് അംഗങ്ങളുടെ സഹകരണത്തോടെ നിര്‍ധനരായ 30 കുട്ടികള്‍ക്ക് വിഭവസമൃദ്ധമായ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. വാഹനാപകടത്തില്‍ പരിക്കേറ്റ് വീല്‍ചെയറില്‍ കഴിയുന്ന ബിനോയി എന്ന രക്ഷിതാവിന് സ്വയം തൊഴില്‍ പരിശീലനം നല്‍കി.