ഗവ.എച്ച്.എസ്.പൂത്റിക്ക/പ്രാദേശിക പത്രം

19:30, 8 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dcktm (സംവാദം | സംഭാവനകൾ) (പുതിയ താള്‍: == ആഴ്ചപ്പത്രം == <br />മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ…)

ആഴ്ചപ്പത്രം


മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭിച്ച വിദ്യാദീപം ആഴ്ചപ്പത്രം ഇത്തവണ ഓഗസ്റ്റ് ആദ്യവാരത്തില്‍ ഒന്നാം ലക്കം പ്രസിദ്ധീകരിച്ചു. കൈയ്യെഴുത്തിലൂടെ തയ്യാറാക്കുന്ന ആറു പേജുകളടങ്ങുന്ന ആഴ്ചപ്പത്രം ഇതേവരെ എട്ടു ലക്കങ്ങള്‍പുറത്തിറങ്ങി. അടുത്ത ലക്കം അച്ചടിച്ച് പ്രിദ്ധീകരിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു.സ്ക്കൂളിന്റെ ദൈനം ദിനപ്രവര്‍ത്തനങ്ങളുടെ കണ്ണാടിയാണ് ആഴ്ചപ്പത്രം.