ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ
ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ | |
---|---|
വിലാസം | |
പെരുമണ്ണ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 02 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2017 | Rakesh123 |
കേരളത്തില്‍ ഹൈസ്കൂളില്ലാത്ത 3 പഞ്ചായത്തുകളില്‍ ഹൈസ്കൂള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി GO (MS) No 202/07/Gen.Edn Dtd 27/11/2007 പ്രകാരം 2008 ജൂണ്‍ 2 ന് രാമനാട്ടുകര-തൊണ്ടയാട് ബൈപാസീലെ പന്തീരാന്കാവ് കവലയില്‍നിന്നും 4കീ.മീ കിഴക്കാണ്ഇ.എം.എസ്സ്.ഗവ.ഹൈസ്കൂള്‍ സ്ഥാപീതമായത്.==
2008ജൂണ്‍ 2ന് അന്നത്തെ മഞ്ചേരി എം.പി. ശ്രീ. ടി.കെ. ഹംസ സ്കൂള്‍ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം എം. എല്‍. എ. ശ്രീ. യു. സി. രാമന് അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമദ് കുട്ടി മാസ്റ്റര്‍ മുഖ്യാഥിതിയും ആയിരുന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്മാന് ശ്രീ. രാധാകൃഷ്ണന് മാസ്റ്റര്‍ കംമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനവും ചെയ്തു.
|
ഭൗതികസൗകര്യങ്ങള്‍
2008 ല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍, അതിന്റെ സ്വന്തം കെട്ടിടമെന്ന ലക്ഷ്യം സാക്ഷാത്കരിച്ചത് 08-07-2015ലാണ്. ഇന്ന് ചെനപ്പാറക്കുന്നില്‍, പൂര്‍ണ്ണ ഭൗതികസാഹചര്യങ്ങളോടുകൂടി ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി കെട്ടിടങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഹയര്‍സെക്കന്ററി അനുവദിക്കപ്പെടുന്നതിനു മുമ്പു തന്നെ ഹയര്‍സെക്കന്ററി കെട്ടിടം പണിയുന്നതിനായി ബഹുമാനപ്പെട്ട എം. എല്‍.എ – പി.ടി.എ റഹീമിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1 കോടി 35 ലക്ഷം രൂപയും അനുവദിക്കപ്പെട്ടിരുന്നു. കെട്ടിടം പണി പൂര്‍ത്തീകരണത്തിനായി ജില്ലാപഞ്ചായത്തിന്റെ നിര്‍ലോഭ സഹായ സകരണങ്ങള്‍ ലഭിച്ച് , ഈ വിദ്യാലയം കോഴിക്കോട് നഗര പരിധിയില്‍ നിന്നും 12കി.മി. മാറി ഇന്ന് സര്‍വ്വസജ്ജമായ പൊതു വിദ്യാലയ ഗണത്തിലേക്ക് നടന്നടുക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
2008 ല്‍ പ്രവര്‍ത്തനമാരംഭിച്ച് , ആരംഭഘട്ടത്തിന്റെ എല്ലാ ബാലാരിഷ്ടതകളേയും തരണം ചെയ്ത് മുന്നേറുന്ന ഈ വിദ്യാലയം, അതിന്റെ എല്ലാ പരിമിതിക്കുള്ളിലും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പരിഗണന നല്‍കുന്നുണ്ട്. ഓരോ അക്കാദമിക വര്‍ഷവും കലാ, കായിക, ശാസ്രമേളകളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുകയും, സംസ്ഥാന തലത്തില്‍ നേട്ടമുണ്ടാക്കുകയും ചെയ്യുന്നു എന്നത് എടുത്തു പറയേണ്ടതാണ്. ജെ ആര്‍ സി 52 കുട്ടികളെ ഉള്‍ക്കൊള്ളുന്ന ഒരു ജെ.ആര്‍.സി യൂണിറ്റ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജെ.ആര്‍.സി വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തന നിരതരാണ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
}
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
02-06-2008 TO 13-7-1976 | PACHU KUTTY MASTER |
13-07-1976 TO 05-0801980 | PADMANABHAN NAIR |
19-07-1980 TO 05-09-1982 | P. LAILA MUHAMMED |
06-09-1982 TO 14-05-1984 | K. N. PARAMESWARAN NAIR |
05-08-1984 TO 31-05-1984 | M. ALI KUTTY |
ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍
എന്‍. അബ്ദുല്‍ റസാഖ് | (ഫിസിക്കല്‍ സയന്‍സ്) | ||
വിദ്യ വി | (ഫിസിക്കല്‍ സയന്‍സ്) | ||
കെ. രാജീവ് | (ഫിസിക്കല്‍ സയന്‍സ്) | ||
ബീനകുമാരി | (ഫിസിക്കല്‍ സയന്‍സ്) | ||
സുമേഷ് | (ഫിസിക്കല്‍ സയന്‍സ്) | ||
രശ്മി സി | (നാച്വറല്‍ സയന്‍സ്) | ||
പി ജയലക്ഷ്മമി | (നാച്വറല്‍ സയന്‍സ്) | ||
വിധുബാല എ.സി | (നാച്വറല്‍ സയന്‍സ്) | ||
പ്രസുല്‍ കെ | (നാച്വറല്‍ സയന്‍സ്) | ||
അജിത അഴകത്തില്ലത്ത് | (മാത്‍സ്) | ||
എം സൈനബ | (മാത്‍സ്) | ||
ഷീന | (മാത്‍സ്) | ||
ഉഷാമണി | (മാത്‍സ്) | ശീതള്‍ കൃഷ്ണ | (മാത്‍സ്) |
അബ്ദുറഹിമാന്‍ കെ.സി | (മാത്‍സ്) | ||
ബീന എം.ബി | (മാത്‍സ്) | ||
ദീപ റോബിന്‍സ് | (മാത്‍സ്) | ||
എം. മുരളി | (സോഷ്യല്‍ സയന്‍സ്) | ||
സിന്ധു | .(സോഷ്യല്‍ സയന്‍സ്) | ||
ലിസാമ്മ | (സോഷ്യല്‍ സയന്‍സ്) | ||
.(സോഷ്യല്‍ സയന്‍സ് | |||
(സോഷ്യല്‍ സയന്‍സ്) | |||
(സോഷ്യല്‍ സയന്‍സ്) | |||
(സോഷ്യല്‍ സയന്‍സ്) | |||
നിഷ പി.വി | (ഇംഗ്ലീഷ്) | ||
-കെ.കെ മുഹമ്മദ് | (ഇംഗ്ലീഷ്) | ||
-- ബിജു ജെയിംസ് | (ഇംഗ്ലീഷ്) | ||
ഷബീബ കെ.ടി | (ഇംഗ്ലീഷ്) | ||
രേഖ | (ഇംഗ്ലീഷ്) | ||
രാജി ക്രിസ്റ്റിന്‍ | (ഇംഗ്ലീഷ്) | ||
ഷെജീന | (ഇംഗ്ലീഷ്) | ||
രജനി പി | ( മലയാളം) | ||
( മലയാളം) | |||
ഹസീന | ( മലയാളം) | ||
ബബിത | ( മലയാളം) | ||
ജയറാണി | ( മലയാളം) | ||
സ്മിത എം.ടി | ( മലയാളം) | ||
എ.എം സുഹറ | (അറബിക്ക്) | ||
(അറബിക്ക്) | |||
സി.എം റീജ | (ഹിന്ദി) | ||
ജീജ | (ഹിന്ദി) | ||
ഗീത പി | (ഹിന്ദി) | ||
ബേബി പി | (ഹിന്ദി) | ||
POST VACANT | ( സംസ്കൃതം) | ||
കെ.എ ആയിഷ | (ഉര്‍ദു) | ||
ഏലിയാസ് | (പി.ഇ.ടി) | ||
ഗംഗാധരന്‍ എന്‍.കെ | (മൂസിക്ക്) | ||
വി ശാലിനി | (നീഡ്ല്‍ വര്‍ക്ക്) |
ഹയര്‍സെക്കണ്ടറിഅദ്ധ്യാപകര്‍
--ഫിസിക്ക്സ്സി.ടി.രാജന്‍ | പ്രിന്‍സിപ്പള്‍ |
അറബിക്ക് | |
മാത്‍സ് | |
-- ഇംഗ്ലീഷ് | |
നിഷിത കെ | -- കൊമേഴ്സ് |
-- | സുവോളജി |
-- | ഇംഗ്ലീഷ് |
- | -കെമിസ്ട്രി |
മാത്‍സ് | |
-- | മലയാളം |
-- | ഫിസിക്ക്സ് |
ഹിസ്റ്ററി | |
സുഗതകുമാരി കെ | കെമിസ്ട്രി |
ഉഷാലക്ഷ്മി കെ | --ബോട്ടനി |
ഒഫിസ്
- ഗംഗ
- ജംഷീര്‍ പി.കെ
- ഇബ്രാഹീം റഷീദ് വി.എം
- ശ്രീധരന്‍ പി.പി
- ജോസഫ്
മുന്‍ പി.ടി.എ പ്രസിഡന്റ്മാര്‍
09-09-1974 TO 13-7-1976 | PACHU KUTTY MASTER |
13-07-1976 TO 05-0801980 | PADMANABHAN NAIR |
19-07-1980 TO 05-09-1982 | P. LAILA MUHAMMED |
06-09-1982 TO 14-05-1984 | K. N. PARAMESWARAN NAIR |
05-08-1984 TO 31-05-1984 | M. ALI KUTTY |
12-07-1985 TO 06-05-1985 | K SARADAMMA |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
2009 ല്‍ അരുണ്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് നേടി
2010 ല്‍ സുബിന്‍ എന്ന വിദ്യാര്‍ഥിയുടെ കണ്ടുപിടുത്തം പേറ്റന്റ് നേടി
2012 ലെ ബാച്ചിലെ റമീസ്, ദില്‍ഷത്ത് ബാനു എന്നിവര്‍ എം.ബി.ബി.എസ് നേടി
സുഹിത , ലിയാന എന്നിവര്‍ ബി.ഡി.എസ് ചെയ്യുന്നു.
2015 ല്‍ വിദ്യാരംഗം നടത്തിയ സംസ്ഥാന തല തിരക്കഥാരചന മത്സരത്തില്‍ ശിവപ്രിയ ഒന്നാം സ്ഥാനം നേടി
2016 ല്‍ ശിവപ്രിയ ഗണിതശാസ്ത്രമേളയില്‍ അപ്ലൈഡ് കണ്‍സ്ട്രക്ഷനില്‍ എ ഗ്രേഡ് നേടി
400 മീ 800 മീ ല്‍ അഖില്‍ ദാസ് ദേശീയ തലത്തില്‍ മത്സരിച്ചു
2015 ല്‍ ടാറ്റ നചത്തിയ സ്വച്ഛ ഭാരത് ഉപന്യാസ മത്സരത്തില്‍ ദേശീയ തലത്തില്‍ വിജയിച്ചു
|}
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.2405765, 75.8745111|width=500px|zoom=13}}