ജി ആർ എഫ് ടി എച്ച് എസ് ചാവക്കാട്
ജില്ലയില് ഉള്ള ഏക ഫിഷേരീസ് വകുപ്പു സ്കൂള്.ചാവക്കാട് നിന്നും 4 കി മി അകലെ പുത്തങ്കടപ്പുറത്തു സ്ഥിതി ചെയ്യുന്നു.
ജി ആർ എഫ് ടി എച്ച് എസ് ചാവക്കാട് | |
---|---|
വിലാസം | |
തിരുവത്ര തൃശൂര് ജില്ല | |
സ്ഥാപിതം | 31 - 3 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര് |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കൃഷ്ണവേണി |
അവസാനം തിരുത്തിയത് | |
06-01-2017 | SEBIN |
ചരിത്രം
മത്സ്യതൊഴിലാളി മേഖലയിലെ കുടുംബത്തിലെ കുട്ടികള്ക്ക് സൗജന്യമായി താമസം ഭക്ഷണം എന്നിവ നല്കി സുഗമമായി ഹൈ സ്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കാന് ഉദ്ദേശിച്ചുകൊണ്ട് തീരദേശ ജില്ലകളില് സ്ഥാപിതമയതാണ് ഗവ റീജിയണല് ഫിഷേരീസ് ടെക്നിക്കല് ഹൈ സ്കൂളുകള് .തൃശൂര് ജില്ലയിലെ ചാവക്കാട്1.7.1981 മുതല് പ്രവര്തനക്ഷമാമയതാണ് ഈ സ്കൂള്31.3.1989 മുതല് ഈ കെട്ടിടത്തില് ഈ സ്കൂളും ഹോസ്റെലും പ്രവര്ത്തിച്ചു വരുന്നു
ഭൗതികസൗകര്യങ്ങള്‍
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3
ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. 7കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഭരണസാരഥ്യം
ഭരണസാരഥ്യം ഉപ ഡയറക്ടര് { മല്സ്യവകുപ്പു }നിര്വഹിക്കുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1984-89 | വി എ ഗോപാലക്റ്ഷ്ണന് |
1989- 92 | രാജന് .കെ |
1992-93 | റ്റി.എ.ലീല |
1993-94 | റ്റി.സുകുമാരിയമ്മ |
1994- 97 | തുളസിഭായ്.വി.എസ്. |
1997-2000 | എസ പി മാലതി |
2000-01 | രേമാദേവി |
2001- 06 | നളിനി നേസ്യാര് . കെ .പി |
2006- 08 | മാലതി എ എ |
2008- 09 | ജോയ്സി പാച്ച്ന് എം കെ |
2009-13 ക 2013-15 മുരലീധരന്‍ പി എസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- 2015--
വിനൊദന്‍ കെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|