ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 29 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ) ('=== വായനാ ദിനം ആഘോഷിച്ചു(19/06/2017)=== വായന ദിനം ആചരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനാ ദിനം ആഘോഷിച്ചു(19/06/2017)

വായന ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജൂൺ 5ന് പരിസ്ഥിതി ദിനാഘോഷം നടന്നു. പ്രധാനഅധ്യാപിക ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പരിസ്ഥിതി ഗാനാലാപനവും മൽസരങ്ങളും നടന്നു. സ്കൂൾ പി.ടി.എ പ്രസിഡന്റും വിദ്യാർഥികളും ചേർന്നു വൃക്ഷത്തൈകൾ നട്ടു.


പരിസ്ഥിതി ദിനാഘോഷം (05/06/2017)

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജൂൺ 5ന് സ്കൂളില്‍ പരിസ്ഥിതി ദിനാഘോഷം നടന്നു. പ്രധാനഅധ്യാപിക ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പരിസ്ഥിതി ഗാനാലാപനവും മൽസരങ്ങളും നടന്നു. സ്കൂൾ പി.ടി.എ പ്രസിഡന്റും വിദ്യാർഥികളും ചേർന്നു വൃക്ഷത്തൈകൾ നട്ടു.