ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/പ്രാദേശിക പത്രം

21:36, 1 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15009 (സംവാദം | സംഭാവനകൾ) ('കാട്ടിക്കുളം:(01/08/2017): കാട്ടിക്കുളം വിദ്യാലയത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കാട്ടിക്കുളം:(01/08/2017): കാട്ടിക്കുളം വിദ്യാലയത്തില്‍ സ്ക്കൂല്‍ തല ഐടി മേളയ്ക്ക് തുടക്കമായി. മേളയിലെ ഒരു പ്രധാന മത്സരയിനമായ ഡിജിറ്റല്‍ പെയിന്റെിങില്‍ (എച്ച് എസ് വിഭാഗം )മുപ്പതോളം കുട്ടികള്‍ പങ്കെടുത്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ച പെയിന്റിങ് താഴെ നല്‍കിയിരിക്കുന്നു.