സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി
<googlemap version="0.9" lat="11.76452" lon="75.4953" zoom="13"> 11.739647, 75.4953 </googlemap>
സെന്റ് ജോസഫ്സ് എച്ച്. എസ്. എസ്., തലശ്ശേരി Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ ഇംഗ്ലീഷ് വിലാസം (?) [പ്രദര്ശിപ്പിക്കുക] http://www.schoolwiki.in/index.php/Name_of_your_school_in_English സെന്‍റ് ജോസഫ്സ് എച്ച്. എസ്. എസ്. തലശ്ശേരി സ്കൂള്‍ ചിത്രം സ്ഥാപിതം -06-1886 സ്കൂള്‍ കോഡ് 14002 സ്ഥലം THALASSERY സ്കൂള്‍ വിലാസം ST.JOSEPH'S HSS THALASSERY പിന്‍ കോഡ് 670101 സ്കൂള്‍ ഫോണ്‍ 04902324959 സ്കൂള്‍ ഇമെയില്‍ sjhsstly@dataone.in സ്കൂള്‍ വെബ് സൈറ്റ് www.halassery വിദ്യാഭ്യാസ ജില്ല തലശ്ശേരി റവന്യൂ ജില്ല Kannur ഉപ ജില്ല thalassery south ഭരണ വിഭാഗം സര്‍ക്കാര്‍ എയിഡഡ് സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ മാധ്യമം ഇംഗ്ലീഷ്, മലയാളം ആണ്‍ കുട്ടികളുടെ എണ്ണം 1650 പെണ്‍ കുട്ടികളുടെ എണ്ണം 150 വിദ്യാര്‍ത്ഥികളുടെ എണ്ണം 1800 അദ്ധ്യാപകരുടെ എണ്ണം 70 പ്രിന്‍സിപ്പല്‍ വിന്‍സെന്റ് ഫെര്‍ണ്ണാണ്ടസ് പ്രധാന അദ്ധ്യാപകന്‍ ടി.ജെ. സൈമണ്‍ പി.ടി.ഏ. പ്രസിഡണ്ട് അഡ്വ. രമേഷ്
തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജര്‍മന്‍ മിഷണറി സംഘം 1886-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഉള്ളടക്കം [മറയ്ക്കുക]
* 1 ചരിത്രം * 2 ഭൗതികസൗകര്യങ്ങള്‍ * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ * 4 മാനേജ്മെന്റ് * 5 മുന്‍ സാരഥികള്‍ * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ * 7 വഴികാട്ടി
[തിരുത്തുക] ചരിത്രം
ഉത്തര മലബാറിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി പടത്തുയര്‍ത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹൈസ്ക്കുള്‍. 1886 ഏപ്രില്‍ 1 നു 52. 1986 ല്‍ ശതാബ്ദി ആഘോഷിച്ചു സ്ഥാപനം. പത്മശ്രീ അവാര്‍ഡ് ലഭിച്ചിരുന്നു. എന്നതിനോടൊപ്പം വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള് പുതുനൂറ്റാണ്ടിലും മൂല്യവത്തായി തുടരുന്നതിന്റെ തെളിവാണ് സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്. 1980 മുതല്‍ അദ്ധ്യാപക രക്ഷാകര്‍തൃ സമിതി വിദ്യാലയത്തിന്റെ എല്ലാ മേഖലകളിലും സഹകരിച്ച് ഉല്‍ക്കര്‍ഷത്തിനായി പ്രവര്ത്തിക്കുന്നു. 1984 ല് തലത്തില്‍ ഗ്രേഡ് സമ്പ്രദായം ആരംഭിക്കുന്നതുവരെ തുടര്‍ന്ന നേട്ടം വിജയശതമാനത്തിലും A+ കാരുടെ എണ്ണത്തിിലും ക്രമാനുഗതമായ വര്‍ദ്ധനവോടുക്കൂടി തന്നെ തുടരുന്നു എന്നത് ചാരിിതാര്‍ത്ഥ്യദായകമാ ണ്. മാറിവരുന്ന വിദ്യാഭ്യാസപ്രിക്രിയകള്‍ക്കും ആവശ്യമായ രീതിയില്‍ വികസിക്കുന്നതിന് സ്ഥലപരിമിതി മാത്രമാണ് തടസ്സമുയര്‍ത്തുന്നത്. [തിരുത്തുക] ഭൗതികസൗകര്യങ്ങള്‍
രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന മുഖ്യകെട്ടിടവും ശതാബ്ദി സ്മാരകമായി പണിചെയ്ത എല്‍.പി സ്ക്കൂള്‍ കെട്ടിടത്തിന്റെ 3ാം നിലയും ചേര്‍ന്നതാണ് ഹൈസ്ക്കൂളിന്റെ പഠനപ്രവര്‍ത്തനങ്ങള്‍ക്കുളള സ്ഥലം. പ്രൈമറി വിഭാഗത്തില് 9ും. ഹൈസ്ക്കൂള്‍ വിഭാഗത്തില് 14 ഡിവിഷനുകളുമുണ്ട്. സയന്സ് ലാബ് ,കമ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി, ഉച്ചഭക്ഷണ പാചകശാല ഇവയും നല്ലരീതിയില്‍ സംരക്ഷിക്കപ്പെടുന്നു. കുടിവെളളം,ടോയ്ലറ്റ് സൗകര്യങ്ങളുും ലഭ്യമാക്കിയിട്ടുണ്ട് ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. [തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* സ്കൗട്ട്
വര്‍ഷം തോറും രാഷ്ട്രപതി ,രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹത നേടുന്നു. സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് നേടി. റെഡ്ക്രോസ് സൊസൈറ്റി
* എന്‍.സി.സി. * ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
ഷട്ടില്‍ ബാഡ്മിന്റണ്, ഹോക്കി,വോളിബോള്‍ ടീമുകള്‍ നൃത്ത സംഗീത ക്ലാസുകള്
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
[തിരുത്തുക] മാനേജ്മെന്റ്
കോര്‍പ്പറേറ്റ് മാനേജ്മെന്റ് മാനേജര്‍
[തിരുത്തുക] മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. [തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
[തിരുത്തുക] വഴികാട്ടി
1886-1889
1889-10
1910-16
1916-23
1923-29
1929-32
1932-33
1933-34
1934-39
1939-42
1942-44
1944-46
1946-48
1948-51
1951-61
1961-67
1967-70
1970-73
1973-79
1979-80
1980-83
1983-86
1986-91
1991-94
1994-98
1998-99
1999-2000
2000-01
2001-02
2002-03
2003-06
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* NH 213 ന് തൊട്ട് നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി റോഡില്‍ സ്ഥിതിചെയ്യുന്നു.
* നിന്ന് 20 കി.മി. അകലം