ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ഐ.ടി. ക്ലബ്ബ്.

2009 - 10 അദ്ധ്യയന വര്‍ഷത്തില്‍ കേരള വിദ്യാഭ്യാസവകുപ്പ് ഏര്‍പ്പെടുത്തിയ ഐ.ടി.അവാര്‍‍ഡ് (തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച ഐ.ടി.ലാബ്,മള്‍ട്ടി മീഡിയ റും : എയ്‍ഡഡ് വിഭാഗം ) 15000 രൂപ, പ്രശസ്തിപത്രം ,ഫലകം എന്നിവ ഉപഹാരമായി ലഭിച്ചു.

"ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം ".'
Hardware Training, Malayalam Computing, Internet and Cyber Media, Electronics, Animation Training, എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തന്‍ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ ക്ളാസ്സുകളില്‍ നടപ്പാക്കിവരുന്ന ഹായ്സ്കൂള്‍കുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂള്‍തല ഉദ്ഘാടനം 2017 മാര്‍ച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.പിടിഎ പ്രസിഡന്റ് ശ്രീ.ബി.കൃഷ്ണകുമാര്‍,ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഹെഡ്മാസ്ററര്‍ ശ്രീ.വേണു.ജി.പോറ്റി അദ്ധ്യക്ഷത വഹിച്ചു.എസ്.ഐ.റ്റി.സി ദിനേഷ്, പരിശീലന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

1 കുട്ടിക്കൂട്ടം


ചെയര്‍മാന്‍:ബി.കൃഷ്ണകുമാര്‍ (പി.ടി.എ. പ്രസിഡന്റ്)
കണ്‍വീനര്‍ : വേണു.ജി.പോറ്റി (ഹെഡ്മാസ്റ്റര്‍)
വൈസ് ചെയര്‍മാന്‍മാര്‍: ഗിരിജ.എസ് (എം.പി.ടി.എ. പ്രസിഡന്റ്), കെ.ദിവാകരക്കറുപ്പ് (പി.ടി.എ. വൈസ് പ്രസിഡന്റ്)
ജോയിന്റ് കണ്‍വീനര്‍മാര്‍: ആര്‍.ദിനേഷ് (എസ്.ഐ.ടി.സി.), എന്‍.ടി.ഗീതാകുമാരി (ഐ.ടി.ക്ലബ് കണ്‍വീനര്‍.)
കുട്ടികളുടെ പ്രതിനിധികള്‍: ഗൗതം.ജി.കൈലാസ്,അനന്തക‍ൃഷ്ണന്‍,വരുണ്‍.എ,അമല്‍രാജ്,അഖില്‍.എ.എല്‍