ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് ഉദയഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 23 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15423 (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് ഉദയഗിരി
വിലാസം
തവിഞ്ഞാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-201715423




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ തവിഞ്ഞാല്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് ഉദയഗിരി . ഇവിടെ 48 ആണ്‍ കുട്ടികളും 36 പെണ്‍കുട്ടികളും അടക്കം 84 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.പ്രീപ്രൈമറിയില്‍ 48 കുട്ടികളും ഉണ്ട്.ശക്തമായ ഒരു പി.ടി.എയും സേവനസന്നദ്ധരായ അധ്യാപകരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ സ്കൂളിന് തിളക്കം നല്കുന്നത്.ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനോടൊപ്പം പരിസ്ഥിതി സൌഹൃദ സാമൂഹ്യപാതയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കയുരാന് വിദ്യാറ്ർത്ഥികളെ പ്രാപ്തരാക്കുന്നതില് ഈ വിദ്യാലയം എന്നും പ്രതിജ്ഞാബദ്ദരാണ്

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ഉദയഗിരി&oldid=341913" എന്ന താളിൽനിന്ന് ശേഖരിച്ചത്