ഉള്ളടക്കത്തിലേക്ക് പോവുക

ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം

Schoolwiki സംരംഭത്തിൽ നിന്ന്
ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം
വിലാസം
ഏഴോം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-201713524




ചരിത്രം

കണ്ണൂര് ജില്ലയിലെ കല്യാശ്ശേരീ ബ്ലോക്കിലെ ഏഴോം പഞ്ചായത്തില് കുുപ്പം - പ​​ഴയങ്ങാടി പ്ടഴയുടെ തീരത്തായാണ് സകൂള് സ്ഥിതി ചെയ്യുന്നത് .പട്ടികജാതിക്കാരും മറ്റും പിന്നോക്കവിഭാഗക്കാരും മത്സൃതൊഴിലാളികളും അധിവസിക്കു ന്നതുമായ ഈപ്രദേശത്തെ കുട്ടികളുടെ ഏകആശ്രയമാണ് ഈ വിദ്യാലയം . 1902 ല് സ്ഥാപിതമായ ഈ സ്കൂള് കഴിഞ്ഞ 114 വറ്ഷമായി വാടകകെട്ടിടത്തിലാണ് പ്രവ൪ത്തിക്കുന്നത്.

                        നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തര ശ്രമഫലമായി ഏഴോം പഞ്ചായത്ത് സ്കൂളിന് വേണ്ടി 20 സെ൯റ് സ്ഥലം ഏറ്റെടുത്തു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1. അക്ഷരജാലകം 
2. ഗണിതം മധുരം 
3. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം
4. അമ്മ ലൈബ്രറി 
5. ജീവിത നിപുണി ക്ലാസ്സുകള്‍ 
6. എല്‍.എസ്.എസ് 
7. ഇംഗ്ലീഷ് അസംബ്ലി
9. ഫീല്‍ഡ് ട്രിപ്പ് , പഠനയാത്ര 
10. പരിസ്ഥിതി,ഹെല്‍ത്ത്,ഇംഗ്ലീഷ്,അറബിക്,സയന്‍സ്,വിദ്യാരംഗം  തുടങ്ങിയ ക്ലബ്ബുകളുടെ പ്രവര്‍ത്തനം.
11. പത്രവാര്‍ത്ത ക്വിസ് 
12. വിശേഷദിനാചരണങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

ജയരാജ൯ കേശവ൯ ഗ്രാസിയ.എം.ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

രാജമ്മ തച്ച൯ രാധാമാധവ൯ കേശവ൯

വഴികാട്ടി