സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി

11:52, 13 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15457 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി . ഇവിടെ 418 ആണ്‍ കുട്ടികളും 373പെണ്‍കുട്ടികളും അടക്കം 791 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി
വിലാസം
കല്ലോടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-201715457




ചരിത്രം

75 വിദ്യാര്ത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമന്‍ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂള്‍“ എന്ന പേരി‍ല്‍‌ 1948 ജൂണ്‍ 1ന് പ്രവര്ത്ത്നം ആരംഭിച്ചു. കല്ലോടി ഇടവക വികാരി ഫാ.തോമസ്‌ കളത്തില്‍ എസ്‌.ജെ. യുടെ നേത്ര്ത്വത്തില്‍ ഏറ്റെടുക്കുകയും സെന്റ്ജോസഫ്‌സ് സ്കൂള്‍ എന്ന് പുനനമാകരണം ചെയുകയും ചെയ്തു.ഇന്ന് മാനന്തവാടി രൂപത മെത്രാന്‍ മാര്‍.ജോസ് പൊരുന്നേടം രക്ഷാധികാരിയും റവ.ഫാ.ബിജു പോന്പാറക്കല്‍ മാനേജരുമായുള്ള കോര്പറേറ്റ് വിദ്യാഭ്യാസ ഏജന്സിയുടെ കിഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

നീണ്ട 69 വര്ഷജങ്ങള്‍ പിന്നിടുമ്പോള്‍...

ആയിരങ്ങള്ക്ക് അറിവിന്റെു വെളിച്ചം പകര്ന്ന് ‍ കല്ലോടിയുടെ തിലകക്കുറിയായി ശോഭിക്കുന്നഈസ്ഥാപനത്തിന്റെന മാനേജരായി റവ.ഫാ.ജോസ് കൊച്ചറയ്ക്കലും,പ്രധാനാധ്യാപകന്‍ ആയി സി വി ജോര്‍ജ് സാറും സേവനം അനുഷ്ഠിച്ചു വരുന്നു.ഒപ്പം 31 അധ്യാപകരും ഒരു അനധ്യപകനും പ്രവര്ത്തി ക്കുന്ന ഇവിടെ 791 കുട്ടികള്‍ ഇ വര്ഷം വിദ്യ അഭ്യസിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

/media/itschool/IT LAB/NALLAPADAM/vlcsnap-2009-01-01-00h45m47s62.png

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}