ജി എൽ പി സ്ക്കൂൾ പാണപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
ജി എൽ പി സ്ക്കൂൾ പാണപ്പുഴ
വിലാസം
പാണപ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-201713518




== ചരിത്രം ==1924 ല്‍ കച്ചേരിക്കടവില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴില്‍ ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയവീട്ടില്‍ രാമന്‍ വൈദ്യര്‍,ഗോപുരത്തില്‍ രാമപൊതുവാള്‍,പുതിയവീട്ടില്‍ചെമ്മരത്തി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്നവാടകകെട്ടിടത്തിലാണ് സ്കുളീന്റെ ആരംഭം.1968ല്‍ സ്കുളിനായി ഒരു പുതിയ കെട്ടിടം ആരംഭിക്കുന്നതിന് സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുവന്ന നിര്‍ദേശം ഫലപ്രദമായില്ല. 1970-71 വര്‍ഷത്തില്‍ കെട്ടിടത്തിനാവശ്യമായ ഒരേക്കര്‍ സ്ഥലം പരേതനായ ചന്തന്‍കുട്ടി സൗജന്യമായി സര്‍ക്കാരിലേക്ക് വിട്ടുകൊടുത്തു.1973ല്‍ സ്കുള്‍ നിര്‍മാണകമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും 1977-78ല്‍ സ്കുളിന് സ്വന്തമായി കെട്ടിടവും കിണറും പണിതീര്‍ത്ത് വാടകക്കെട്ടിടത്തില്‍നിന്നും ഇന്ന് കാണുന്ന സ്കുള്‍ കോമ്പൌണ്ടിലേക്ക് പ്രവര്‍ത്തനം മാറ്റി

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ.ബാലകൃഷ്ണന്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_സ്ക്കൂൾ_പാണപ്പുഴ&oldid=321895" എന്ന താളിൽനിന്ന് ശേഖരിച്ചത്