എസ് എസ് യു പി എസ് താഴേക്കാട്

09:59, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23547 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ് എസ് യു പി എസ് താഴേക്കാട്
വിലാസം
താഴേക്കാട്
സ്ഥാപിതം26 - ഫെബ്രുവരി -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-02-201723547





ചരിത്രം

തൃശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിലെ താഴേക്കാട് ഗ്രാമത്തിലാണ് സെൻറ്‌.സെബാസ്ററ്യൻസ് എൽ.പി.ആൻറ് യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽനിന്നും ഒന്നര കിലോമീറ്റർ അകലത്തായി സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിനിരുവശവുമായി പ്രസിദ്ധങ്ങളായ താഴേക്കാട് കുരിശുമുത്തപ്പന്റെ ദേവാലയവും മഹാശിവക്ഷേത്രവും സ്ഥിതിചെയ്യുന്നു . 1942 -ൽ താഴേക്കാട് പള്ളി വികാരിയായിരുന്ന ബഹു.ഇരുമ്പൻ തോമാച്ചന്റെയും ഇടവകക്കാരുടെയും ശ്രമഫലമായാണ് ഈ വിദ്യാലയം ആരംഭിച്ചത് .ക്രിസ്തീയവിദ്യാഭ്യാസം ലക്‌ഷ്യം വെച്ചുകൊണ്ട് തുടങ്ങിയതാണെങ്കിലും നാനാജാതി മതസ്ഥർക്കും അതൊരനുഗ്രഹമായിമാറി .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി