എ.എൽ.പി.എസ് പറക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:33, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24410 (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ് പറക്കാട്
വിലാസം
പറക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശുര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201724410





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂര് ജില്ലയില് ചാവക്കാട് താലൂക്കില് എളവള്ളി പഞ്ചായത്തില് പ്രശാന്ത സുന്ദരമായ പറയ്ക്കാട് എന്ന കൊച്ചു ഗ്രാമത്തിലെ കുന്നിന്ചെരുവിലാണ് ഈ സ്കൂള് സ്ഥിതി ചെയ്യുന്നത്. 1935ല് അന്നത്തെ നാടുവാഴിയായിരുന്ന കുട്ടന് എന്ന പാനാണ് ഈ സ്കൂള് സ്ഥാപിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഹിന്ദു എലിമെന്ററി സ്കൂള് എന്നായിരുന്നു. ആദ്യ വര്ഷം ഒന്നു മുതല് 4 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. 1936ല് 5-ാം ക്ലാസ്സും ആരംഭിച്ചു.

ഈ വിദ്യാലയം സ്ഥാപിച്ചത്. == ഭൗതികസൗകര്യങ്ങള്‍ ==വിദ്യാലയത്തിന്റെ സമഗ്രമായ വികസനത്തിനുള്ള പ്രവര്ത്തനങ്ങളുടെ ഫലമായി ഈ വിദ്യാലയത്തിന്റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്താന് സാധിച്ചിട്ടുണ്ട്. ഒ.എസ്.എയും അധ്യാപകരും ചേര്ന്ന് ക്ലാസ്സ് മുറികളില് ഫാനും ട്യൂബ് ലൈറ്റ് സൌകര്യങ്ങളും ഒരുക്കി. കുടിവെള്ള സൌകര്യം മെച്ചപ്പെടുത്താനായി കിണര് വൃത്തിയാക്കി മോട്ടോര് വെച്ചു വെള്ളം ടാങ്കില് നിറച്ച് കുട്ടികള്ക്ക് കൈ കഴുകാനും പാത്രം കഴുകാനും ആവശ്യമായ ടാപ്പുകള് ഫിറ്റ് ചെയ്യുകയും സിങ്ക് നിര്മ്മിക്കുകയും ചെയ്തു. ഒ.എസ്.എയുടെ സഹായത്തോടെ പുകരഹിത അടുക്കള നിര്മ്മിച്ചു. പൊടിമാലിന്യങ്ങള് നിറഞ്ഞ അന്തരീക്ഷത്തില് നിന്നും വിദ്യാലയത്തെ ഒരു പരിധി വരെ മാറ്റിയെടുക്കാന് കഴിഞ്ഞു. മാനേജര് വിദ്യാലയ അങ്കണത്തില് മെറ്റല് നിരത്തി അധ്യാപകരുടെ സഹായത്തോടെ ചുറ്റുമതില് കെട്ടി ഗേറ്റ് വെച്ചു. ഒരു ശൌചാലയം ആധ്യാപകര്ക്കും പൊതുജനങ്ങള്ക്കും രണ്ടെണ്ണം ആണ്കുട്ടികള്ക്കും രണ്ടെണ്ണം പെണ്കുട്ടികള്ക്കും ഈ സ്കൂളില് ബുള്ബുളിന്റെ ഒരു യൂണിറ്റ് പ്രവര്ത്തിക്കുന്നുണ്ട്. മാസത്തിലൊരിക്കല് വിദ്യാരംഗം കലാസാഹിത്യ വേദിയുമായി ബന്ധപ്പെട്ട് ബാലസഭ നടത്താറുണ്ട്. ഗണിത ക്ലബ്ബും, ശാസ്ത്ര ക്ലബ്ബും, സാമൂഹ്യ ക്ലബ്ബും, ആരോഗ്യ ക്ലബ്ബും കാര്യക്ഷമമായി പ്രവര്ത്തിക്കുന്നുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

==വഴികാട്ടി=={{#multimaps:10.55027,76.04047|zoom=10}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പറക്കാട്&oldid=302398" എന്ന താളിൽനിന്ന് ശേഖരിച്ചത്