ജി.എച്ച്.എസ്.എസ് നാവായിക്കുളം/ലിറ്റിൽകൈറ്റ്സ്/2026-29
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2026-29 |
| അവസാനം തിരുത്തിയത് | |
| 01-06-2026 | 42034 |
2025 28 ബാച്ചിന്റെ ഒന്നാംഘട്ട സ്കൂൾ ക്യാമ്പ് 2026 മെയ് 23ആം തീയതി സ്കൂൾ ലാബിൽ നടത്തുകയുണ്ടായി എച്ച് എം ഉദ്ഘാടനം ചെയ്ത ഈ ഒരു സ്കൂൾ ക്യാമ്പിലെ റിസോഴ്സ് പേഴ്സണയി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കിളിമാനൂർ സ്കൂളിലെ അധ്യാപികൻ ശ്രീ റാസി സാറും കടമ്പാട്ടുകോണം സ്കൂളിലെ അദ്ധ്യാപിക അശ്വതി ടീച്ചറും നയിക്കുകയുണ്ടായി. ഈ ഒരു ക്യാമ്പ് കുട്ടികൾക്ക് വളരെയധികം സന്തോഷവും ആവേശവും പകരുന്ന രീതിയിൽ ആയിരുന്നു ഈ ക്യാമ്പിലൂടെ കുട്ടികൾ റീലുകൾ നിർമ്മിക്കുന്നത് എങ്ങനെ എന്ന് പഠിക്കുകയും ഫ്രീ സോഫ്റ്റ്‌വെയർ ആയ കേണൽ ലൈവിന്റെ ഉപയോഗ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു . 4 30ന് ക്യാമ്പ് അവസാനിക്കുകയുണ്ടായിഅംഗങ്ങൾ
42034_20263.jpeg
42034_20263.jpeg
.
പ്രവർത്തനങ്ങൾ
.