ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 26043-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 26043 |
| യൂണിറ്റ് നമ്പർ | LK/2018/26043 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ലീഡർ | ആമിന കെഎ |
| ഡെപ്യൂട്ടി ലീഡർ | ലിയോൺ സൈമൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അക്സിലിയ റോസിലിൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിൻസി എൻ റ്റി |
| അവസാനം തിരുത്തിയത് | |
| 01-06-2026 | 957954 |
അംഗങ്ങളുടെ പട്ടിക 2025-2028
| Sl | Name | Division |
| 1 | AADHIL ANTONY K A | C |
| 2 | AADHIYA.V.P | D |
| 3 | AARON BIJU | D |
| 4 | ABEL JOSEPH | A |
| 5 | AIBEL P THOMAS | B |
| 6 | ALFRED LAWRENCE | A |
| 7 | ALGIN JOSEPH M J | D |
| 8 | ALPHONSA JEWEL B B | D |
| 9 | AMEYA MARIA | C |
| 10 | AMINA K A | C |
| 11 | ANAMIKA ANEESH | D |
| 12 | ANN MARY KANDRIA | B |
| 13 | ATHEN AUGUSTINE | B |
| 14 | AVINASH V A | C |
| 15 | DEON ANTONY | D |
| 16 | DEON SIMON P A | A |
| 17 | DEVANANDHA T S | C |
| 18 | JEWEL ROSE P B | A |
| 19 | JOSTIN JOBY | A |
| 20 | KASHINATH K S | B |
| 21 | KHADEEJA NAZRIN P N | C |
| 22 | LIMIYA LINSON | D |
| 23 | MEENAKSHI P S | C |
| 24 | MITHRA SUMESH | B |
| 25 | MUHAMMED YASEEN.P.A | B |
| 26 | NATHANIEL JOSEPH | C |
| 27 | NIHAL GIRISH | C |
| 28 | NIRMAL JOSEPH | A |
| 29 | NIVEDKRISHNA K S | D |
| 30 | NIVIN P S | A |
| 31 | RAMZAN K S | A |
| 32 | REKSHAN C R | D |
| 33 | SHALVIN ANTONY | C |
| 34 | SHERON.K.S | B |
| 35 | SIVA KRISHNAN M H | B |
| 36 | SREENANDA RAJESH | D |
| 37 | SWALIH A S | B |
| 38 | TEENA THERESA K A | C |
| 39 | VAIKHA UMESH | A |
| 40 | ZEHAL JACOB M J | D |
AI പരിശീലനം 2025
| 26043-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 26043 |
| യൂണിറ്റ് നമ്പർ | LK/2018/26043 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ലീഡർ | ആമിന കെഎ |
| ഡെപ്യൂട്ടി ലീഡർ | ലിയോൺ സൈമൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അക്സിലിയ റോസിലിൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിൻസി എൻ റ്റി |
| അവസാനം തിരുത്തിയത് | |
| 01-06-2026 | 957954 |
ഒ എൽ എഫ് എച്ച് എസ് കുമ്പളങ്ങിയിൽ 24/02/2026 ചൊവ്വാഴ്‍ച രക്ഷിതാക്കൾക്കുള്ള AI പരിശീലനം നടത്തി .ക്ലാസ് നയിച്ചത് ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിലെ കുട്ടികളായ ജോഫിൻ K J, ഡാലവിൻ M J , ഹാമിൻ ജോർജ് എന്നിവരാണ് . ഹെഡ്‍മിസ്‍ട്രസ് ശ്രീമതി യമുന ജോസ് ഉദ്‍ഘാടനകർമ്മം നിർവഹിച്ചു.
Little Kites സ്‍കൂൾ തല ക്യാമ്പ് ഫെസ്‍ 1 - 2026 Little Kites 2025 - 2028 Batch ൻ്റെ സ്കൂൾ തല ക്യാമ്പ് ഫേസ് 1 18 - 05-2026 തിങ്കളാഴ്ച രാവിലെ 10 :00 മണി മുതൽ വൈകിട്ട് 4 :00 മണി വരെ സ്കൂൾ IT Lab ൽ വച്ച് നടത്തപ്പെട്ടു. എല്ലാ കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുത്തു.ഒ .എൽ എഫ്.എച്ച്.എസ്. ലെ അക്സി ടീച്ചറും, സെൻറ് പീറ്റേഴ്സ് സ്കൂളിലെ നിഫി സർ ഉം ആയിരുന്നു ഈ ക്യാമ്പ് നയിച്ച അധ്യാപകർ.വിദ്യാർത്ഥികളുടെ മുന്നറിവിൻ്റെ അടിസ്ഥാനത്തിൽ ഒരു റീൽ നിർമ്മിക്കലും സ്പോർട്സ് ഡേയ്ക്ക് വേണ്ടി ഒരുെ പ്രൊമോ വീഡിയോ തയ്യാറാക്കലും ആയിരുന്നു ഈ ക്യാമ്പിൽ ചെയ്തത്.ദൃശ്യസൃഷ്ടികളുടെ ഒരു പുതിയ ലോകം പരിചയപ്പെടുന്നതിനും വീഡിയോ നിർമ്മാണത്തിൻ്റെ പ്രധാന ഘട്ടങ്ങളായ Preproduction , production എന്നിവ പരിചയപ്പെടുന്നതിനും ഈ ക്യാമ്പ് കുട്ടികൾക്ക് അവസരമൊരുക്കി.