LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


KAHHSS Kottopadam

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
17-05-202621094

ലിറ്റിൽ കൈറ്റ്സ് സ്‌കൂൾ തല ക്യാമ്പ് 2026 ( Phase1)

2025-2028 ബാച്ച് ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 14 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ഹെഡ്മാസ്റ്റർ മനോജ് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ 41 കുട്ടികൾ പങ്കെടുത്തു.

കൈറ്റ് മെൻ്റെർ അദ്വൈത് കൃഷ്ണൻ ആംശസ പറഞ്ഞു.

GHS മാണിക്കപ്പറമ്പ് സ്കൂളിലെ കൈറ്റ് മെൻ്റെർ ഷീന ഇ.പി , (External RP) സ്കൂളിലെ കൈറ്റ് മെൻ്റർ റമീസ പി. (Internal RP) എന്നിവർ ക്ലാസ് നയിച്ചു.

ഇക്ബാൽ സാർ (KITE Master Trainer Palakkad ) ക്യാമ്പ് സന്ദർശിച്ചു.

വിവിധ സെഷനുകളിലായി മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട് സോഷ്യൽ മിഡിയ പ്ലാറ്റ്ഫോം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നും, ആകർഷകമായ വീഡിയോകൾ ഉണ്ടാക്കുന്നതും( റീൽസ്, ഷോർട്സ്, പ്രൊമോ വീഡിയോ) K denlive വീഡിയോ എഡിറ്റിംഗും ക്യാമ്പ് അംഗങ്ങൾ പഠിച്ചു. ക്യാമ്പിൻ്റെ ഭാഗമായി ഉച്ചഭക്ഷണം നൽകി. രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4.00 ന് ക്യാമ്പ് അവസാനിച്ചു.