മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/ലിറ്റിൽകൈറ്റ്സ്/2025-28
| 32009-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 32009 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | KOTTAYAM |
| വിദ്യാഭ്യാസ ജില്ല | KANJIRAPPALLY |
| ഉപജില്ല | KARUKACHAL |
| ലീഡർ | FATHIMA ANVAR |
| ഡെപ്യൂട്ടി ലീഡർ | ARSHIYA SAJU |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SABEENA M T |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ROSHNA KASSIM |
| അവസാനം തിരുത്തിയത് | |
| 27-02-2026 | 32009-HM |

അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗങ്ങളുടെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 10934 | ABHIMANYA RAMESH | 8 |
| 2 | 10927 | AFEELA SAHADIYA | 8 |
| 3 | 11187 | AFIYA M SHIHAB | 8 |
| 4 | 10862 | ALIYA JALAL | 8 |
| 5 | 10472 | ALTHAF K MUHAMMED | 8 |
| 6 | 10938 | AMEEN K M | 8 |
| 7 | 10991 | AMEER P A | 8 |
| 8 | 11284 | ARJUN S K | 8 |
| 9 | 10999 | ASIF NIZAM | 8 |
| 10 | 10453 | AYESHA BEEGUM SHIYAS | 8 |
| 11 | 10458 | AZADULLA P Z | 8 |
| 12 | 10929 | FAHAD NIZAR | 8 |
| 13 | 10585 | FARHANA FATHIMA P A | 8 |
| 14 | 10955 | FATHIMA ANVAR | 8 |
| 15 | 11266 | FIZANSHA | 8 |
| 16 | 11319 | KHAIRA ABDUL AZEEZ | 8 |
| 17 | 10997 | MUHAMMED RISWAN | 8 |
| 18 | 11198 | MUHAMMED SINAN | 8 |
| 19 | 10810 | MUHAMMED YASIN MUBARAK A S | 8 |
| 20 | 11304 | NAZREEN SANISH | 8 |
| 21 | 11291 | NIYAS V N | 8 |
| 22 | 10939 | RIFAH FATHIMA | 8 |
പ്രവർത്തനങ്ങൾ
FREE SOFTWARE DAY
മുസ്ലിം ഹയർ സെക്കണ്ടറി സ്കൂളിൽ 24/09/2025 വ്യാഴാഴ്ച Free software day ആചരിച്ചു .ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ നിഷാദ് സാർ പരിപാടികൾ ഉൽഘാടനം ചെയ്തു. .Little kites ലെ കുട്ടികൾ Free software ദിനത്തിലെ പ്രതിജ്ഞ ചെയ്തു . Free softwareday യോടനുബന്ധിച്ച് free software കളെക്കുറിച്ച് STD 9 ലെ Little kites അംഗമായ മുഹ്‌സിന സാജിദ് ഒരു Slide presentation തയ്യാറാക്കി അവതരിപ്പിച്ചു .STD 10 ലെ കുട്ടികൾ Arduino യുമായി ബന്ധപ്പെട്ട് Blinking LED ,Buzzer, Automatic sanitizer dispenser circuit എന്നിവയുടെ അവതരണവും നടത്തി.Little kites ലെ കുട്ടികൾ free software കളെ ക്കുറിച്ചുള്ള posters തയ്യാറാക്കി .