ഗവ. എച്ച് എസ് പയ്യനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
അംഗങ്ങൾ
| 36036-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36036 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹാഷിർ ബി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിന്ധു |
| അവസാനം തിരുത്തിയത് | |
| 16-03-2026 | 9947473619 |
| Sl no | Name | Class | Admission no |
|---|---|---|---|
| 1 | Aadinath S | 8B | |
| 2 | Aadidev S | 8B | |
| 3 | Akhil Dev S | 8B | |
| 4 | |||
| 5 |
2025-28 batch
ഈ വിദ്യാലയത്തിന് ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ലഭ്യമായത് 2025-26 അധ്യയനവർഷത്തിലാണ്)
ഗവൺമെൻറ് ഹൈസ്കൂൾ പയ്യനല്ലൂരിൽ 2025-26 അധ്യായനവർഷത്തിൽ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചു.
18.09.2025 വ്യാഴാഴ്ച നടന്ന പ്രീമിനറി ക്യാമ്പോട് കൂടി പ്രവർത്തനങ്ങൾ തുടങ്ങി. കൈറ്റ് മാസ്റ്റർ ട്രെയിനർ ദിനേശ് സാറാണ് ക്യാമ്പ് നടത്തിയത്. ആ കുട്ടികൾക്ക് അനിമേഷൻ ,റോബോട്ടിക്സ് ,ഗ്രാഫിക് ഡിസൈനിങ് ,പ്രോഗ്രാമിംഗ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം
എല്ലാവർഷവും സെപ്റ്റംബർ മാസത്തെ രണ്ടാം ശനിയാഴ്ച സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് 22/09/2025 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സാങ്കേതികവിദ്യ സമൂഹ നന്മയ്ക്കായി ഉപയോഗിക്കുന്നതിനായി സോഫ്റ്റ്‌വെയർ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ദിന പ്രാധാന്യത്തെ പറ്റിയും വിശദീകരിച്ചു.