ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം

00:34, 13 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sak (സംവാദം | സംഭാവനകൾ) (included school photo)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ നന്ദിയോട് പഞ്ചായത്തിൽ ഇളവട്ടം എന്ന സ്ഥലത്താണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .

School photo

ചരിത്രം

ഇളവട്ടം ദേശത്തു പൊന്മുടിമലയുടെ അടിവാരത്ത് തികച്ചും ശാന്തമായി ഒഴുകുന്ന കരമന ആറിന്റെ പ്രധാന പോഷക നദിക്കരയിൽ UP ,HS വിഭാഗങ്ങളിലായി ബി ആർ എം എച് എസ് ന്റെ കെട്ടിട സമുച്ചയം മൂന്നര ഏക്കറോളം വരുന്ന സ്ഥലത്ത്‌ വ്യാപിച്ചു കിടപ്പുണ്ട് . 1962-63-ൽ ശ്രീ ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ് ബി ആർ എം യു പി സ്കൂൾ ആയി പ്രവർത്തനം ആരംഭിക്കുന്നത്. ബി ആർ എം എന്നതിന്റെ പൂർണ രൂപം ബർണബാസ്‌ റെഗുലസ് മെമ്മോറിയൽ എന്നാണ്.

കൂടുതൽ വായിക്കുക

സൗകര്യങ്ങൾ

3 ഏക്കർ വിസ്‌തൃതിയിൽപരന്നുകിടക്കുന്ന ശാന്തവും സുന്ദരവുമായ ഈ സരസ്വതിക്ഷേത്രത്തിൽ 7കെട്ടിടങ്ങളാണുള്ളത് .തുടർന്ന് വായിക്കുക

മികവുകൾ

2016-17 അക്കാദമിക വർഷം തനത് പ്രവർത്തനത്തിന്റെ ഭാഗമായി ഭക്ഷ്യ വസ്തുക്കളിലെ മായവും പരിഹാര മാർഗങ്ങളും എന്ന കാലിക പ്രസക്തമായ വിഷയമാണ് തെരഞ്ഞെടുത്തത്. .ബോധവൽക്കരണ ക്ലാസ് ,സർവ്വേ ,ഭക്ഷ്യ മേള ,പഠന യാത്ര ,സെമിനാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ദേയമായിരുന്നു .അതിന്റെ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട്" മികവ് "എന്ന പേരിൽ ഒരു സുവനീർ2017 ജനുവരി 31 നു പ്രസിദ്ധീകരിച്ചു പ്രകാശനം ചെയ്തു

അംഗീകാരങ്ങൾ

2020-21 മുതൽ SSLC പരീക്ഷയിൽ 100% വിജയം നേടുന്ന നന്ദിയോട് പഞ്ചായത്തിലെ ഏക വിദ്യാലയം ആണിത്

ഓരോ അക്കാദമിക വർഷവം അംഗീകാരങ്ങൾ നമ്മുടെ സ്കൂളിനെ തേടി വരാറുണ്ട് .അവയിൽ ചിലതു ചുവടെ ചേർക്കുന്നു

click here

പാഠ്യേതര പ്രവർത്തനങ്ങൾ

read more

ക്ലബ് പ്രവർത്തനങ്ങൾ

click here

വർഷങ്ങളായി ഗാന്ധി ദർശൻ പ്രവർത്തനങ്ങൾക്ക് ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധി ദര്ശനുള്ള ഒന്ന്,രണ്ടു സ്ഥാനങ്ങൾ നേടുന്നു

ചിത്രശാല

click here to view photos

2022-2023 അക്കാദമിക വർഷത്തേ പ്രവർത്തനങ്ങൾ

ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ പ്രവേശനോത്സവം

ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ജൂൺ 5 ലോക പരിസ്ഥിഥി ദിനം

ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ജൂൺ 15 ലോക വയോജന ചൂഷണ വിരുദ്ധ ബോധവൽകരണ ദിനം

ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ വായനാദിനം ജൂൺ 19

ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ ലഹരി വിരുദ്ധ ദിനം ജൂൺ 26

മാനേജ്മെന്റ്

ദിനാചരണങ്ങൾ

മുൻ സാരഥികൾ

ക്രമ

നമ്പർ   

പേര്
1 ശ്രീ ബി ജോസഫ് റെഗുലസ്
2 ശ്രീ ജനാർദ്ധനൻ നാടാർ
3 ശ്രീ ആർ മോസ്സസ് ഭാസ്കരം
4 ശ്രീ അപ്പുകുട്ടൻ പിള്ള
5 ശ്രീ ബി ശശികുമാരൻ നായർ
6 ശ്രീ വേണുഗോപാൽ
7 ശ്രീമതി ഇന്ദിരാദേവി
8 ശ്രീമതി ലൈല കുമാരി
9 ശ്രീമതി എസ് ലളിത
10 ശ്രീമതി രമ കുമാരി


പ്രസിദ്ധരായ പൂർവ വിദ്യാർത്ഥികൾ

ലിറ്റിൽകൈറ്റ്സ്

click here

അധ്യാപകർ

read more

അനധ്യാപകർ

read more

വഴികാട്ടി


നെടുമങ്ങാട് ടൗണിൽ നിന്നും 10 KM പാലോട് റൂട്ടിൽ സഞ്ചരിച്ചാൽ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തി ചേരും