ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 42069-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42069 |
| യൂണിറ്റ് നമ്പർ | LK/2018/42069 |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സെൽമ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷജിൻ |
| അവസാനം തിരുത്തിയത് | |
| 28-09-2025 | 42069 |
LK Camp
2025 - 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 17/09/25 ബുധനാഴ്ച നടന്നു. കൃത്യം 9:30 am ക്യാമ്പ് ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ബോബി മാം ആണ് ക്യാമ്പ് വളരെ ഹൃദ്യമായ രീതിയിൽ നയിച്ചത്. ഗ്രൂപ്പ് തിരിച്ചുള്ള ആക്ടിവിറ്റികൾ കുട്ടികൾക്ക് ഏറെ ഇഷ്ടമായി. എല്ലാ ആക്ടിവിറ്റി കളിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. മികച്ച സ്കോർ നേടിയ ഗ്രൂപ്പിന് സമ്മാനങ്ങളും നൽകി.3 മണിക്ക് നടന്ന രക്ഷകർത്താക്കളുടെ മീറ്റിങ്ങിലും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു