വിദ്യാർത്ഥികളുടെ എണ്ണം

മൽസര പരീക്ഷാ പരിശീലനം, പിന്നോക്കക്കാർക്ക് പരിഹാര ബോധന ക്ലാസുകൾ, ക്ലബ് പ്രവർത്തനങ്ങൾ, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ, കലാമേളകൾ എന്നിവയിൽ വർഷം തോറും നേടുന്ന മികച്ച നേട്ടങ്ങൾ തുടങ്ങിയവയെല്ലാം മൂലമാണ് .

2024 - 2025 അധ്യയന വർഷം സ്കൂളിലുള്ള വിദ്യാർത്ഥികളുടെ എണ്ണം


ക്ലാസ് ആൺ ക‍ുട്ടികൾ പെൺ ക‍ുട്ടികൾ ആകെ കുട്ടികൾ
എട്ടാം ക്ലാസ് 28 28 56
ഒമ്പതാം ക്ലാസ് 24 38 62
പത്താം ക്ലാസ് 26 40 66
ആകെ 98 106 204
2025 - 2026 അധ്യയന വർഷം സ്കൂളിലുള്ള വിദ്യാർത്ഥികളുടെ എണ്ണം


ക്ലാസ് ആൺ ക‍ുട്ടികൾ പെൺ ക‍ുട്ടികൾ ആകെ കുട്ടികൾ
എട്ടാം ക്ലാസ് 28 28 56
ഒമ്പതാം ക്ലാസ് 24 38 62
പത്താം ക്ലാസ് 26 40 66
ആകെ 98 106 204