15:33, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ നിന്നൊരു വൈറസ് വന്നു
കൊറോണ എന്നൊരു വൈറസ് വന്നു
ജീവൻ എടുക്കുന്ന വൈറസ്
ലോകജനങ്ങൾക്കെല്ലാവർക്കും
അവനൊരുത ഭീഷണിയാണതുപോലും
നമ്മൾക്കെല്ലാവർക്കും കൂടി
ഒത്തൊരുമിച്ച് ഇവനെ നശിപ്പിക്കാം
നമ്മൾ വിജയിക്കും