ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. തലയനക്കാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

01-06-1954 ൽ സ്ഥാപിതമായ വിദ്യാലയമാണ് എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ തലയിണക്കാട് ഇംഗ്ലീഷ് മലയാളം മീഡിയാങ്ങളിലായി അധ്യായം നടന്നുവരുന്നു എൽ പി വിഭാഗത്തോടനുബന്ധിച്ച് പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു