2025 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കുട്ടികൾ തുടർച്ചയായി 100 ശതമാനം വിജയം നേടി.

13 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.

പ്രമാണം:43078-sslc toppers.jpg

ബാലകർഷക അവാർഡ്

 

ചിങ്ങം ഒന്ന് കാർഷികദിനത്തിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മികച്ച ബാലകർഷകനായി ഒൻപതാം ക്ലാസ്സ് സി ഡിവിഷനിൽ പഠിക്കുന്ന ആൽബിൻ ജോയിയെ തെരഞ്ഞെടുത്തു. കോവളം നിയോജകമണ്ഡലം എം എൽ എ ശ്രീ വിൻസെന്റ് അവർകൾ പുരസ്കാരം നൽകി.