ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രൈമറി/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 31 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ജി.എച്ച്.എസ്.എസ്.മാതമംഗലം/2025-26 എന്ന താൾ ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രൈമറി/2025-26 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)

             വായന മാസാചരണ പരിപാടി          

പയ്യന്നൂർ ഉപജില്ലയിൽ നിന്ന് ജില്ലാതല മത്സരത്തിലേക്ക് 2 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.

ആറാം ക്ലാസിലെ അലിൻ്റെ എസ് എ പുസ്തകത്തിനൊരു കത്ത് വിഭാഗത്തിലും പത്താം ക്ലാസിലെ അദ്വിനികൃഷ്ണ കവർ പേജ് രൂപകൽപനവിഭാഗത്തിലും തിരഞ്ഞെടുക്കപ്പെട്ടു.

അറബിക് ടാലൻ്റ് ടെസ്റ്റ് ഉപജില്ലാ തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മുഹമ്മദ് ഷഹസാദ് വി മൂന്നാം സ്ഥാനം നേടി.