എ എൽ പി എസ് വേളൂക്കര
എ എൽ പി എസ് വേളൂക്കര | |
---|---|
വിലാസം | |
സ്ഥലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 23331 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == ഈ സ്കൂളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ മികവ് പുലര്‍ത്താറുണ്ട്. ഡാന്‍സ്, സ്പോര്‍ട്സ്, ഡ്രോയിങ്ങ് എന്നിവയിലും കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. സയന്‍സ് ക്ലബ്ബ്, വായനമൂല, ഹെല്‍ത്ത് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിവിധ ദിനാചരണങ്ങള്‍ ഇവയും നല്ല രീതിയില്‍ നടത്തിപ്പോരുന്നു. നല്ല സ്കൂള്‍ നല്ല നാളേയ്ക്ക് എന്ന ഡയറ്റ് പ്രോഗ്രാം, കരവിരുത്, പഠനവിരുത് എന്ന സഹവാസക്യാമ്പ്, ജനനി എക്സ്പോ - പഠനോപകരണ പ്രദര്‍ശനം, പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം എന്നീ പ്രവര്‍ത്തനങ്ങളും ഈ വിദ്യാലയത്തിന്‍റെ പാഠ്യേതരപ്രവര്‍ത്തനങ്ങളിലേക്കുള്ളൊരു മുതല്‍ക്കൂട്ടാണ്.