2025 ജൂലെെ 25 ന് 2025-2028 ബാച്ചിലേയ്ക്കുളള കുട്ടികളെ തെരഞ്ഞെചുക്കുന്നതിനുവേണ്ടി അഭിരുചി പരീക്ഷ നടത്തപ്പെട്ടു.73 പേർ പേര് രജിസ്റ്റർ ചെയ്തതിൽ 72 പേർ പങ്കെടുത്തു.
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
12-10-2025
31076
ക്രമനമ്പർ
അഡ്മിഷൻനമ്പർ
അംഗങ്ങളുടെ പേര്
1
13265
ABHINANDA MANU
2
13872
ADHISHA K ARUN
3
13266
ADHITHI V S
4
13340
ALEESHA BIJO
5
13271
ALPHY THOMAS
6
13272
ALYSA ROBIN JOSEPH
7
13273
AMAYA ANOOP
8
13558
AMY BOBY
9
13775
ANASWARA P A
10
13559
ALKKA DIJO
11
13276
ANGEL ABRAHAM
12
13325
ANGEL SIBY
13
13280
ANITTA ABRAHAM
14
13877
ANITTA JIMMY
15
13785
ARCHITHA R NAIR
16
13710
ARDHRA RAJU
17
13920
BENEETTA BINOY
18
13781
BIYA BIJU
19
13447
DIYA MARIA JOJO
20
13294
AMY CATHERINE BINU
21
13292
DIYA MAUREEN JACOB
22
13931
EMILDA ROSE JAISON
23
13321
EVANA ANNA JOBY
24
13867
HARSHA ARUN
25
13296
HAZEL ANNA JIJO
26
13713
JERLIYA MARIYA SHINU
27
13328
JIANNA JINO
28
13341
KRISHNA ABHILASH
29
13873
LEAH POUL
30
13425
LIYA JOBY
31
13302
MERIN MATHEW
32
13303
MINNA JOJAN
33
13338
NANDANA T A
34
13327
NIYA MARIYA JOBY
35
13306
PALLAVI SAJI
36
13345
SIVDA S
37
13343
SREYA SHIBU
38
13315
TERESA JOBIN
39
13317
TREESA JINS
40
13319
VISALI SHINU
പ്രിലിമിനറി ക്യാമ്പ്
PRELIMINARY CAMP
2025 28 ബാച്ചുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പിന് കോട്ടയം ജില്ലാ കോഡിനേറ്റർ ശ്രീ സെബിൻ സെബാസ്റ്റ്യൻ നേതൃത്വം നൽകി.സാങ്കേതിവിദ്യയുടെ വ്യത്യസ്ത പേരുകളിലൂടെ കുട്ടികളെ ഗ്രൂപ്പ് തിരിച്ചു. വളരെ ആവേശത്തോടെ ക്യാമ്പ് ഏകദേശം 10 മണിയോടുകൂടി ആരംഭിച്ചു.വിവിധ ഗ്രൂപ്പ് പ്രവർത്തനത്തിലൂടെ മുന്നേറിയ ക്യാമ്പ് കുട്ടികളിൽ വളരെ ആവേശവും ഉത്സാഹവും ഉണർത്തി. ലിറ്റിൽ കൈറ്റ്സ് എന്താണ്?ഇതിലൂടെ എങ്ങനെയാണ് വളരുന്നത എന്നോക്കെ കുട്ടികൾക്ക് ആഴത്തിൽ ബോധ്യമായി .ആനിമേഷൻ, പ്രോഗ്രാങ്ങ് എന്നീ സോഫ്റ്റ് വെയറിലൂടെ കുട്ടികൾ സാങ്കേതിവിദ്യയുടെ വിവിധ തലങ്ങൾ മനസ്സിലാക്കി. തുടർന്ന് മൂന്നു മണി മുതൽ 4 മണി വരെ പിടിഎ മീറ്റിംഗ് നടന്നു .ഏകദേശം 25 ഓളം മാതാപിതാക്കൾ മീറ്റിംഗിൽ സംബന്ധിച്ചു. കൃതജ്ഞതാ പ്രകാശനത്തിനുശേഷം 4.15 pm ന് ക്ലാസ് അവസാനിച്ചു