2025 -2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/9/2025 ൽ നസീബ് സാറിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ലിറ്റിൽ കൈറ്റ്സ്റ്റ് മെന്റേഴ്സ് സനിത മോൾ സ്കറിയ, മിനു എന്നിവർ ക്ലാസ് നയിച്ചു.24 കുട്ടികൾ അടങ്ങുന്ന ബാച്ചിന്റെ പ്രാഥമിക ക്ലാസ് ആണ് ഇന്ന് നടത്തപ്പെട്ടത്.ഉച്ചകഴിഞ്ഞ് 2 .30ന് പേരൻസ് മീറ്റിംഗ് നടത്തപ്പെട്ടു
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .