3/10/2025 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് 2025 - 28 ബാച്ചിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് നടന്നു. കാസർഗോഡ് കൈറ്റ് മാസ്റ്റർ കോർഡിനേറ്റർ ശ്രീ മനോജ് കുമാർ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ കെ സന്തോഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ്സ് റീന വി, കൈറ്റ് മാസ്റ്റർ കെ നന്ദകുമാർ എന്നിവർ സംസാരിച്ചു. ഉച്ചയക്ക് 2 മണിക്ക് രക്ഷിതാക്കൾക്കുള്ള ക്ലാസ്സും നടന്നു
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .