M.Sc Computer Science പഠനത്തിനുശേഷം ഏതാനും വർഷം കോളജുകളിൽ അധ്യാപകനായിരുന്നു. 2007ൽ കേരള സർക്കാർ സർവീസിൽ ഹയർ സെക്കന്ററി സീനിയർ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായി പ്രവേശിച്ചു. 2022 ജൂൺ മാസം മുതൽ കൈറ്റ് കോട്ടയം ജില്ലാ ഓഫീസിൽ മാസ്റ്റർ ട്രയിനറായി സേവനം അനുഷ്ഠിക്കുന്നു.