അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ജൂനിയർ റെഡ് ക്രോസ്/2025-26
ജൂൺ, ജൂലൈ പ്രവർത്തനങ്ങൾ 2025
1. ജൂനിയർ റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവം പതിവ് പോലെ ഗംഭീരമായി ആഘോഷിച്ചു. പുതിയ കുട്ടികളെ പൂക്കൾ കൊടുത്തും കാർഡുകൾ കൊടുത്തും JRC കേഡറ്റുകൾ സ്വീകരിച്ചു.
2.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, സൈക്കിൾ റാലി, ഫ്ലാഷ് മൊബ് എന്നിവ സംഘടിപ്പിച്ചു.
3. രക്ഷിതാക്കൾക്കായി ലഹരിയുമായി ബന്ധപ്പെട്ട ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
4.JRC യുടെ A level കേഡറ്റുകളെയും,പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.